Surprise Me!

കളിക്കളത്തില്‍ മാത്രമല്ല പുരസ്കാരത്തിലും നായകന്‍ | Oneindia Malayalam

2019-08-20 113 Dailymotion

Jason Holder named West Indies Test Player of the Year<br />കളിക്കളത്തില്‍ മാത്രമല്ല പുരസ്‌കാരത്തിലും ടീമിനെ മുന്നില്‍ നിന്നു നയിച്ച് ക്രിക്കറ്റ് ലോകത്തെ മിന്നും താരമായിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്, ഏകദിന നായകന്‍ ജാസണ്‍ ഹോള്‍ഡര്‍. വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഹോള്‍ഡറിനെ തേടിയെത്തിയത്. <br />

Buy Now on CodeCanyon